You need to sign in or sign up before continuing.

thedoozyreader's profile picture

thedoozyreader 's review for:

First Love by Ivan Turgenev
3.0

"അവൾ എനിയ്ക്ക് യുഗങ്ങളായി പരിചിതയാണെന്നു തോന്നി. അവളെ കണ്ടുമുട്ടുന്നതിന് മുന്പ് ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. ഞാൻ യഥാർത്ഥത്തിൽ ജീവിച്ചിരുന്നില്ല..."
കെ. ശ്റീധരന്റെ മോശമല്ലാത്തൊരു മലയാളം പരിഭാഷയാണ് വായിച്ചത്. റഷ്യൻ നോവലിനെ മലയാളത്തിൽ ഇതിനുമുന്നെ യൂറി ഒലേഷയുടെ 'മൂന്ന് തടിയന്മാരി'ലാണ് വായിച്ചത്. പരിഭാഷയുടെ ഭംഗി അതിനോളം വന്നില്ല. ഇംഗ്ളീഷിലായിരുന്നുവെന്കിൽ കൂടുതൽ ഇഷ്ടപ്പെടുമായിരുന്നുവെന്നു തോന്നി.